പാസ്റ്റർ പ്രെയ്സ് മാത്യു (33) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

പഞ്ചാബ്: കപൂർത്തല ഐ പി സി ശുശ്രൂഷകനായ പാസ്റ്റർ കെ എം മാത്യുവിന്റെ മകൻ പാസ്റ്റർ പ്രെയ്സ് മാത്യു ( 33) നിത്യതയിൽ ചേർക്കപ്പെട്ടു.ടൈഫോയ്ഡ് ബാധിച്ചു ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10ന് നടക്കും. ഭാര്യ: സിമി, മകൻ: സെബെദ്യ.
പാസ്റ്റർ കെ എം മാത്യു കഴിഞ്ഞ 50 വർഷത്തിലധികമായി കാശ്മീരിലും പഞ്ചാബിലുമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽതന്റെ പ്രിയപത്നി, മൂത്തമകൻ ഫെബിൻ മാത്യു, ഇപ്പോൾ ഇളയമകനും തന്നെ വിട്ടുപിരിഞ്ഞു. രണ്ടു മക്കളും വിവാഹിതരായിരുന്നു.പാസ്റ്റർ പ്രെയിസ് പഞ്ചാബ് ന്യുനപക്ഷ കമ്മീഷൻ അംഗമായി ചുമതല ഏൽക്കാനിരിക്കയായിരുന്നു. ദുഃഖാർത്തയായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading