ഡോക്ടറേറ്റ് ലഭിച്ചു

മുംബൈ: നഗിൻദാസ് കാണ്ടവാലാ കോളേജ് ഓഫ് ആർട്സ് കൊമേഴ്സ് സയൻസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് (ഓട്ടോണമസ് ഇൻസ്റ്റിറ്റ്യൂഷൻ ) മലാഡ് വെസ്റ്റ് ( മുംബൈ) കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആയ നെൽസൺ ദാനിയേലിന് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ലഭിച്ചു.
” PURITANISM AND PROVIDENCE IN THE NOVELS OF DANIEL DEFOE ” എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഭാര്യ: ജിൻസി ( M.Sc,Pediatric )
പിതാവ് : പി.ജി. ദാനിയേൽ ( എബനേസർ വീട്, കോട്ടയം, വെള്ളൂർ)
മാതാവ്: പരേതയായ ലീലാമ്മ (പാറത്താനം വീട്, പാമ്പാടി ഈസ്റ്റ്)
മഹനേഹ് – ദാൻ ഫെലോഷിപ്പ് വിക്രോളി സഭാംഗം ആണ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.