“വിഷൻ ബിൽഡിംഗ് സ്കൂൾ” ഓഗസ്റ്റ് 12 മുതൽ

Vision Building School August 12 onwards

ടൊറോന്റോ: ശാലോം ചർച്ച് ചിൽഡ്രൻസ് മിനിസ്ട്രി ടൊറോന്റോയുടെ നേതൃത്വത്തിൽ “വിഷൻ ബിൽഡിംഗ് സ്കൂൾ” വെർച്വൽ വിബിഎസ് ഓഗസ്റ്റ് 12 മുതൽ 14 വരെ രാത്രി 8 ന് (EST) സൂം പ്ലാറ്റഫോമിലൂടെ നടക്കും. ട്രാൻസ്ഫോർമേഴ്‌സാണ് വിബിഎസ് ക്ലാസ്സുകൾ നയിക്കുന്നത്. ഇതിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും സൂം വഴി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ഗൂഗിൾ ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

post watermark60x60

Click the link to register…👇👇
https://bit.ly/2W3tzrg

Zoom ID: 522 555 7777
Password: shalom123

Download Our Android App | iOS App

-ADVERTISEMENT-

You might also like