ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം: ഏകദിന വെബിനാർ

Kraisthava Ezhuthupura News

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 17 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ഏകദിന വെബിനാർ നടത്തപ്പെടും.
“പ്രാർത്ഥനയുടെ പ്രാധാന്യവും, ദൈവവുമായുള്ള ആഴമായ ബന്ധവും” എന്നതാണ് ചിന്താവിഷയം. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി റവ. കെ. ജെ. കുര്യാക്കോസ് പ്രഭാഷണം നടത്തും. പെനിയേൽ സിംഗേഴ്സ് (ഐപിസി മയൂർ വിഹാർ 2) ഗാന ശുശ്രൂഷ നിർവഹിക്കും.
സോദരി സമാജത്തിനുവേണ്ടി,
പബ്ലിക്കേഷൻ ബോർഡ്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading