ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഗാന്ധിഡാം: ‘Spiritual Gathering’

ഗുജറാത്ത്: ഗാന്ധിഡാം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘Spiritual Gathering’ ജൂലൈ 8 മുതൽ 10 വരെ രാത്രി 8 ന് (ഇന്ത്യൻ സമയം) സൂമിലൂടെ നടക്കും.
പാസ്റ്റർന്മാരായ ജോൺ ഫിലിപ്പ്, പ്രകാശ് പീറ്റർ, റവ.ജോൺസൺ ഡാനിയേലും ലിസി ജോൺസണും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading