വെള്ളൂർ ഉഴത്തിൽ സാറാമ്മ അക്കരെ നാട്ടിൽ

post watermark60x60

ചെങ്ങന്നൂർ: വൻമഴി വെള്ളൂർ ഉഴത്തിൽ പരേതനായ യോഹന്നാൻ്റെ ഭാര്യ സാറാമ്മ (93) നിത്യതയിൽ ചേർക്കപ്പെട്ടു. പുളിക്കീഴ് മുരിക്കും മൂട്ടിൽ കുടുംബാംഗമാണ് .
സംസ്കാരം നാളെ (08/07/2021) രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് ചെങ്ങന്നൂർ ചർച്ചസ് ഓഫ് ഗോഡ് സെമിത്തേരിയിൽ

മക്കൾ : രാജൻ, വർഗ്ഗീസ്, എലിസബത്ത്, ബാബുക്കുട്ടി, ജോൺ, ബെന്നി, പരേതനായ വി.ജെ. ജോൺ.
മരുമക്കൾ: പൊന്നമ്മ, അമ്മിണി, ലീലാമ്മ, ജോജി, ഏലിയാമ്മ, ആനി

-ADVERTISEMENT-

You might also like