അബുദാബി ഗിൽഗാൽ ചർച്ച് ബൈബിൾ ക്ലാസ്സ്‌

അബുദാബി: ഗിൽഗാൽ ചർച്ച് അബുദാബി ഒരുക്കുന്ന ബൈബിൾ ക്ലാസ്സ്‌ സൂം ഫ്ലാറ്റ് ഫോമിൽ കൂടി ജൂലൈ 13 മുതൽ 16 വരെ വൈകിട്ട് 7.45 മുതൽ 9 വരെ നടക്കും. പാസ്റ്റർ റ്റി.ജെ സാമുവേൽ ക്ലാസുകൾ നടത്തും. പാസ്റ്റർ എം.ജെ ഡോമനിക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.