ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡിപാർട്മെന്റ: ഓൺലൈൻ കൺവൻഷൻ

മുംബൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡിപാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓൺ ലൈൻ
കൺവൻഷൻ ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും.
പാസ്റ്റർ ബാബു തങ്കച്ചന്റെ അധ്യക്ഷതയിൽ റീജിയണൽ
ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി, ഡോ. ജോയൽ മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ബെഞ്ചി മാത്യു ഗാനശുശ്രൂഷക്ക് നേതൃത്വo നൽകും.
ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ. പി. സാംകുട്ടി യുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply