Re charge: സുവിശേഷ വേലക്കാർക്ക് ഒരു അത്മീയ കൂട്ടായ്മ: പാസ്റ്റർ ഡി ജോഷ്വയും പാസ്റ്റർ ബാബു ചെറിയാനും ദൈവവചനം സംസാരിക്കുന്നു

A fellowship to charge Pastors & family

ഈ കാലഘട്ടത്തിൽ കർതൃവേലയിൽ വ്യാപൃതരായിരിക്കുന്നവർക്കും സുവിശേഷ വേല ചെയ്യുവാൻ താല്പര്യത്തോടെ ആയിരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കുമായി പ്രേത്യേകം ക്രമീകരിച്ചിക്കുന്ന കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. 29 ജൂൺ ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന കൂട്ടായ്മയിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഡി ജോഷ്വായും പാസ്റ്റർ ബാബു ചെറിയാനും ദൈവവചനം സംസാരിക്കുന്നു.

Zoom ID: 894 2449 4433
Password: 2021

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.