ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ബോർഡ്‌ ഭാരവാഹികൾ

IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് സൺ‌ഡേ സ്കൂൾ ബോർഡിന് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡയറക്ടർ. പാസ്റ്റർ. സാം കരുവാറ്റ ( ഐപിസി ബദർപ്പൂർ)സെക്രട്ടറി. ബ്രദർ. എം. എം. സാജു. (ഐ.പി.സി ഗ്രീൻ പാർക്ക്‌ ), ട്രഷറർ. ബ്രദർ. സ്റ്റെഫിൻ. ജി. സാം (ഐ.പി.സി ഗ്രീൻ പാർക്ക്‌ ), ജോയിന്റ് ട്രഷറാർ. ബ്രദർ. ബിജോ ചാക്കോ (ഐ.പി.സി. ച്ഛത്തർ പൂർ ) എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങൾ ആയി പാസ്റ്റർ. അജയ് (ഐ.പി.സി സംഗം വിഹാർ ), പാസ്റ്റർ ജയ പ്രകാശ് (ഐ.പി.സി ഖർ ഗോത്താ ), സിസ്റ്റർ. ജെസ്സി ജോർജ് (ഐ.പി.സി മാളവിയനഗർ ), സിസ്റ്റർ. സ്റ്റെഫി തമ്പാൻ. (ഐ.പി.സി കൽക്കാജി) ബ്രദർ. ജോർജ് വർഗീസ് (ഐപിസി ഗ്രീൻ പാർക്ക്‌) ബ്രദർ. സൈമൺ സാമൂവൽ (ഐ.പി.സി തുഗ്ലക്കബാദ് )ബ്രദർ. സെബിൻ. എസ്. ജോൺ (ഗൗതം നഗർ ), ബ്രദർ. അശ്വിൻ അനിൽ (ഐ.പി.സി തുഗ്ലക്കബാദ് ), ബ്രദർ. ജോബിൻ തോമസ് (ഐ.പി.സി മാളവിയനഗർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading