കാഞ്ഞിരപ്പള്ളിൽ റേച്ചൽ മത്തായി (98) അക്കരെ നാട്ടിൽ

വൈറ്റില: തലവടി കുന്തിരിക്കൽ കാഞ്ഞിരപ്പള്ളിൽ പരേതനായ പി.എം. മത്തായിയുടെ (നേവൽബേസ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥ റേച്ചൽ മത്തായി (98) ജൂൺ 10 ന് നിര്യാതയായി. ചക്കോളമണ്ണിൽ കുടുംബാംഗമാണ് പരേത. മക്കൾ: റെജി ജോർജ് മാത്യൂസ് (ഫാക്ട് സിഡി),
സെറിൻ മേരി ജോൺ
(ന്യൂഡൽഹി). മരുമക്കൾ:
ആനി (തിരുവനന്തപുരം),
ബി.വി.ജോൺ (ന്യൂഡൽഹി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.