ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ വി. ബി. എസ് മെയ്‌ 29 മുതൽ

 

ബാംഗ്ലൂർ: ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ നടത്തുന്ന ഓൺലൈൻ വിബിസ് മെയ്‌ 29, 30 തിയ്യതികളിൽ വൈകുന്നേരം 6:00 മുതൽ സൂം ഫ്ലാറ്റുഫോമില്കൂടി നടക്കും.
തിമോത്തി ഇൻസ്‌ട്യൂട്ട് ക്ലാസുകൾ നയിക്കും. ”സ്പ്രിംഗ്സ് ഓഫ് ലൈഫ് ” എന്നതാണ് ചിന്താവിഷയം.

സൂം ഐഡി :899 4040 0011
പാസ്‌വേഡ് :TIVBS

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.