വരനെ ആവശ്യം ഉണ്ട്
നാടാർ പെന്തെക്കോസ്ത് യുവതി (25, 155 cm – DOB: 06/11/1995) ബി എസ് സി നേഴ്സ് ഒ.ഇ.റ്റി പാസ്സായി യു കെയിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ ചെയ്തുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച, ആത്മീയരും, വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. യുകെയിൽ പോകാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന.
ഫോൺ: +96899168706