കേരളാ സ്റ്റേറ്റ് വൈ.പി.ഇ.ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന നാളെ
തിരുവല്ല : കേരളാ സ്റ്റേറ്റ് വൈ.പി.ഇ.ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 12 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ 11 സോണലുകൾ നേതൃത്വം കൊടുക്കുന്നതും 7 മുതൽ 9 മണി വരെ പൊതുസമ്മേളനവും ആണ്.
ഏവർക്കും ഈ മീറ്റിംഗിൽ സംബന്ധിക്കാവുന്നതും നിങ്ങളുടെ ഏതെങ്കിലും പ്രാർത്ഥന വിഷയം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാവുന്നതുമാണ്.
(81248 08785, 9400416525)
Zoom ID: 8899334455
Passcode: NICOG2021