യുവജന കൂട്ടായ്മയും ആരാധനയും

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ, നവി മുംബൈ & ഗോവ ഡിസ്ട്രിക്ട് വൈ പി. ഇ യുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മയും ആരാധനയും

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ, നവി മുംബൈ & ഗോവ ഡിസ്ട്രിക്ട് വൈ പി. ഇ യുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മയും ആരാധനയും മെയ്യ് 30 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി
വരെ (ഇന്ത്യൻ സമയം)
സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘കോവിഡ് കാലത്തെ യുവജന ഉത്തരവാദിത്വം’ എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത ക്രൈസ്തവ മനശാസ്ത്ര വിദഗ്ധനും പ്രഭാഷകനുമായ ഡോ. സജികുമാർ മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.