ഇന്ത്യയിലെ പ്രമുഖ വേദശാസ്ത്രജ്ഞന്‍ ഡോ. കെന്‍ ജ്ഞാനകന്‍ അക്കരെ നാട്ടില്‍
ബാംഗ്ലൂര്‍: പ്രശസ്ത വേദശാസ്ത്രജ്ഞനും എഴുത്തുകാരനും അദ്ധ്യാപകനും വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ആക്റ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ സ്ഥാപകനും ചാന്‍സലറും ഏഷ്യാ തിയോളജിക്കല്‍ അസ്സോസിയേഷന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ഡോ. കെന്‍ ജ്ഞാനകന്‍ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്…


- Advertisement -

Comments are closed.