ഐ.പി.സി ബ്ലെസ്സ് ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഉപവാസ പ്രാർത്ഥന
പൻവേൽ : ഐ.പി.സി ബ്ലെസ്സ് ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെയുള്ള തീയതികളിൽ വൈകിട്ട് 9.00 മുതൽ 10.15 വരെയുള്ള സമയങ്ങളിൽ സൂം പ്ലാറ്റഫോംമിലൂടെ ഓൺലൈൻ ഉപവാസ പ്രാർത്ഥന വനടക്കുന്നതായിരിക്കും. വിവിധ ദിവസങ്ങളിലായി പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് , പാസ്റ്റർ സാം തോമസ് , പാസ്റ്റർ ലൈജു ജോർജ്, പാസ്റ്റർ മനു ചെറിയാൻ, പാസ്റ്റർ പി ജോയ് തുടങ്ങിയവർ ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും.