ഐപിസി താനെ ഡിസ്ട്രിക്ടിന്റെ വാർഷിക ത്രിദിന ഓൺലൈൻ കൺവെൻഷനും സംയുക്ത ആരാധനയും

മുംബൈ  : ഐപിസി താനെ ഡിസ്ട്രിക്ടിന്റെ  24മത് വാർഷിക ത്രിദിന കൺവെൻഷൻ ഡിസംബർ  18 മുതൽ 20 വരെയുള്ള  തീയതികളിൽ വൈകിട്ട് 6.00 മണി മുതൽ 9.00 വരെ ഓൺലൈൻ സൂം  പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുന്നതാണ് . ഐപിസി താനെ ഡിസ്ട്രിക്ടിന്റെ  പ്രസിഡന്റ്‌ പാസ്റ്റർ കെ എം വർഗീസ്‌  പ്രാരംഭ ദിനം വൈകിട്ട് പ്രാർത്ഥിച്ചു  ഉദ്ഘാടനം  ചെയ്‌യുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പാസ്റ്റർ കെ ജെ തോമസ്,പാസ്റ്റർ സണ്ണി കുര്യൻ ,പാസ്റ്റർ ബാബു ചെറിയാൻ  തുടങ്ങിയർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും. ഡിസംബർ 20 ഞായറാഴ്ച രാവിലെ 9.00 മുതൽ 1.00 മണി വരെ ഐപിസി താനെ ഡിസ്ട്രിക്ടിന്റെ സംയുക്ത ആരാധനയും സൂം പ്ലാറ്റഫോംമിലൂടെ നടക്കുന്നതായിരിക്കും. അനുഗ്രഹമായ  ഗാനശുശ്രുഷകൾക്ക് ഐപിസി കല്യാൺ, ഐപിസി അംബർനാഥ്  സഭകളിലെ ഗായക സംഘം നേതൃത്വം നൽകുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading