ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ, സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ത്രിദിന ഓൺലൈൻ കൺവെൻഷൻ

 

മുംബൈ  : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ, സെൻട്രൽ മുംബൈ  ഡിസ്ട്രിക്ടിന്റെ ത്രിദിന ഓൺലൈൻ കൺവെൻഷൻ ഡിസംബർ  18 മുതൽ 20 വരെയുള്ള  തീയതികളിൽ വൈകിട്ട് 7.00 മണി മുതൽ 9.15 വരെ ഓൺലൈൻ സൂം  പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുന്നതാണ് . വിവിധ ദിവസങ്ങളിലായി പാസ്റ്റർ ജോൺസൺ ഡാനിയേൽ ,പാസ്റ്റർ വി ഒ വർഗീസ്‌ ,പാസ്റ്റർ ബെനിസൺ മത്തായി  തുടങ്ങിയർ ദൈവ വചനം  ശുശ്രൂഷിക്കുന്നതായിരിക്കും. അനുഗ്രഹമായ  ഗാനശുശ്രുഷകൾക്ക് ഇവ.എബിൻ അലക്സ്‌. ഇവ.സ്റ്റാൻലി കുമളി ഇവ. ബെനിസൺ മാത്യു തുടങ്ങിയവർ  നേതൃത്വം നൽകുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading