ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ത്രിദിന ഓൺലൈൻ വാർഷിക കൺവെൻഷൻ

മുംബൈ: ഐപിസി  മുംബൈ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ 26-മത് വാർഷിക കൺവെൻഷൻ  നവംബർ  20 മുതൽ 22 വരെ വൈകിട്ട് 7.00  മുതൽ 09.00 വരെയുള്ള സമയങ്ങളിൽ  സൂം പ്ലാറ്റഫോംമിലൂടെ  നടക്കുന്നതായിരിക്കും.ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി പ്രാരംഭ ദിനം വൈകിട്ട് കൺവെൻഷൻ  പ്രാർത്ഥിച്ചു ഉദ്ഘടാനം ചെയ്യുന്നതായിരിക്കും. വിവിധ ദിവസങ്ങളിലായി  പാസ്റ്റർ സാബു വർഗീസ്‌ , പാസ്റ്റർ മോനിസ് ജോർജ് , പാസ്റ്റർ ബാബു ചെറിയാൻ തുടങ്ങിയവർ  ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  ബ്രദർ സജി സാമുവേൽ, ബ്രദർ ആൻസൺ ഏലിയാസ്  തുടങ്ങിയവർ നേതൃത്വം നൽകുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading