പാസ്റ്റർ പി.ജി വർഗീസും സിസ്റ്റർ ലില്ലി വർഗീസും ശുശ്രൂഷിക്കുന്നു.

 

post watermark60x60

കോമ്പസ് മിനിസ്ട്രീസിന്റെ സൂം ഫെലോഷിപ്പിൽ പാസ്റ്റർ പി.ജി വർഗീസും, സിസ്റ്റർ ലില്ലി വർഗീസും, ശുശ്രൂഷിക്കുന്നു. നവംബർ 19 വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ നടക്കുന്ന സഹോദരിമാരുടെ മീറ്റിങ്ങിൽ സിസ്റ്റർ ലില്ലി വർഗീസും രാത്രി 7 മണിക്കു നടക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ പി. ജി വർഗീസും ശുശ്രൂഷിക്കും. കോവിഡിന്റെ പ്രതിസന്ധിയിൽ ആലയങ്ങൾ എല്ലാം അടയപ്പെട്ടപ്പോൾ ആരംഭിച്ച സൂം ഫെല്ലോഷിപ്പ് 217 ദിവസങ്ങൾ പിന്നിട്ടു. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ ആണ് മീറ്റിംഗ് ആരംഭിക്കുന്നത്. എല്ലാ വ്യാഴാഴ്‌ചയും രാവിലെ 10 മണി മുതൽ സഹോദരിമാരുടെ മീറ്റിങ്ങും, എല്ലാ ശനിയാഴചയും വൈകുന്നേരം 5 മണി മുതൽ ഇംഗ്ലീഷ് ഫെല്ലോഷിപ്പും എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണി മുതൽ ആരാധനയും നടത്തി വരുന്നു. പാസ്റ്റർ സിബിൻ മാത്യു, പാസ്റ്റർ നിബു പി ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
ഈ മീറ്റിങ്ങുകളിൽ പ്രവേശിക്കുവാൻ താഴെ പറയുന്ന മീറ്റിംഗ് ID യും, പാസ്‌വേർഡും ഉപയോഗിക്കണം.
മീറ്റിംഗ് ID : 619 364 7409
പാസ്സ്‌വേർഡ്‌ : 2020

-ADVERTISEMENT-

You might also like