വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ത്രിദിന ഓൺലൈൻ ഗോസ്പെൽ മീറ്റിങ്

മുംബൈ: വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ  30 മുതൽ നവംബർ 1 വരെ വൈകിട്ട് 7.00  മുതൽ 09.00 വരെയുള്ള സമയങ്ങളിൽ  സൂം പ്ലാറ്റഫോംമിലൂടെ  ഓൺലൈൻ ഗോസ്പെൽ മീറ്റിങ്  നടക്കുന്നതായിരിക്കും. പാസ്റ്റർ എം.എ ജോൺ, പാസ്റ്റർ ജോയ് ചാണ്ടി, പാസ്റ്റർ ബി വർഗീസ്‌ എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  സജി സാമുവേൽ (മുംബൈ ), സയോൻ സിംഗേഴ്സ് വെണ്ണികുളം,പാസ്റ്റർ സാംസൺ ജോണി (കേരള ) തുടങ്ങിയവർ നേതൃത്വം നൽകുന്നതായിരിക്കും.

-ADVERTISEMENT-

You might also like