ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ കൺവൻഷൻ ഇന്നും നാളെയും

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ കേഫാ കൺവൻഷൻ
ഇന്നും നാളെയും വൈകിട്ട്‌ 7 മുതൽ 9 വരെ നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പോൾ മാത്യു ഉദയപ്പൂർ, പാസ്റ്റർ സാബു വർഗ്ഗീസ്‌ ഹൂസ്റ്റൻ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.  പെർസ്സിസ്‌ ജോൺ ഡൽഹി, ഇവാ. എബിൻ അലക്സ്‌ കാനഡ എന്നിവർ ആരാധനക്ക്‌ നേതൃത്വം നൽകും. ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു മാത്യു, സെക്രട്ടറി പാസ്റ്റർ രാജേഷ്‌ മത്തായി തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading