ഗുജറാത്ത്‌ സെന്റർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റിവൈവൽ മീറ്റിംഗ്

ഗുജറാത്ത്‌ : ഗുജറാത്ത്‌ സെന്റർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് നടത്തപ്പെടുന്നു. സെപ്റ്റംബർ 26 ന് രാത്രി 8 മണിമുതൽ 9:30 വരെ സൂമിലൂടെയാണ് യോഗം നടക്കുന്നത്. പാസ്റ്റർ സജി മാത്യു(വാപ്പി) മുഖ്യ സന്ദേശം നൽകും. മോൻസി തങ്കച്ചൻ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.