ക്രിസ്ത്യൻ ലീഡർഷിപ്പ്‌ വെബ്ബിനാർ

മുബൈയ്‌ : ജയ്‌ മസ്സി മീഡിയയുടെ നേത്യത്വത്തിൽ സെപ്റ്റബർ 14, 15 തിയതികളിൽ വൈകുന്നേരം 6മുതൽ 8 വരെ ക്രിസ്ത്യൻ ലീഡർഷിപ്പ്‌ ഓൺലൈൻ വെബ്ബിനാൽ നടത്തപ്പെടുന്നു. “ക്രിസ്തുവിനെപ്പോലെ നയിക്കുക” എന്ന വിഷയത്തെ കേന്ദ്രീകരിച്ച്‌, ക്രിസ്തുവിൽ പ്രശസ്തരായ ഡോക്ടർ.സജി.കെ.ലൂക്കോസ്‌ -യു.എസ്‌.എ, പാസ്റ്റർ ജോൺ ജോർജ്ജ്‌ മുബൈയ്‌, എന്നിവർ ക്ലാസ്സുകൾ നയിക്കും. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷയിൽ നടത്തുന്ന വെബ്ബിനാറിൽ, സ്വദേശത്തുനിന്നും, വിദേശത്തു നിന്നുമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന് 200 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തിയതി സെപ്റ്റബർ 13 ആണ്.

Download Our Android App | iOS App

രജിസ്ട്രേഷൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://forms.gle/CJVRY9SnWKETWZjo9

-ADVERTISEMENT-

You might also like
Comments
Loading...