ജിനു ജോൺസന് ബി കോമിന് രണ്ടാം റാങ്ക്

പന്തളം: കുന്നിക്കുഴി ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ നാലുതുണ്ടത്തിൽ ജോൺസൺ – മിനി ദമ്പതികളുടെ മകൾ ജിനു ജോൺസൺ കേരള സർവകലാശാല നടത്തിയ
ബി കോം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഉന്നത വിജയം കരസ്തമാക്കിയ ജിനുവിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading