Exposed: പ്രീമാരിറ്റൽ വെബ്ബിനാർ-2

എക്സൽ യൂത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 29,30 സെപ്റ്റംബർ 5,6 & 12,13 തീയതികളിൽ ഓൺലൈൻ വെബ്ബിനാർ (Batch 2) നടത്തപ്പെടുന്നു കുടുംബ ജീവിതത്തിൽ മൂല്യച്യുതികൾ ഏറി വരുന്ന ഈ കാലയളവിൽ, വിവാഹത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സുപ്രധാന വസ്തുതകളെക്കുറിച്ചു കൗൺസിലിംഗ് മേഖലയിലെ പ്രമുഖരായ ഡോ. സജി കെ.പി, ഡോ. മെറിൻ, ബെൻസിക് മിറാൻഡ, ബിനു വടശേരിക്കര, ഷിബു കെ. ജോൺ കല്ലട, അനിൽ ഇലന്തൂർ, ജോബി കെസി തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നു .

അവിവാഹിതരായ 17 വയസിനു മുകളിലുള്ള ആർക്കും ഈ വെബ്ബിനാറിൽ പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ക്ലാസുകൾ. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പതു പേർക്കാണ് പ്രവേശനം. ഗ്ലാഡ്‌സൺ ജെയിംസ്, ബെൻസെൻ വർഗീസ്, ബ്ലെസ്സൺ ജോൺ, സുമേഷ് സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply