ഗില്ഗാൽ ഏ.ജി യൂണിറ്റി ഫെസ്റ്റിവൽ

ബാഗ്ലൂർ : ഗില്ഗാൽ ഏ.ജിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഫെസ്റ്റിവൽ നടത്തപ്പെടുന്നു. നാളെ(15-8-20)വൈകിട്ട് 6 മണിമുതൽ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. സംഗീതം, ഗെയിംസ്, സിമ്പോസിയം, പാനൽ ചർച്ചകൾ , ദൈവ വചനം തുടങ്ങി വിവിധ ഇന പ്രോഗ്രാമുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.