ബെംഗളൂരു ഐ.സി.പി.എഫ് സിൽവർ ലൈനിങ്

ബാംഗ്ലൂർ : ഐ.സി.പി.എഫ് ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 ന് വൈകുന്നേരം 5 മണി മുതൽ, ‘എങ്ങനെ ഒരു മഹാമാരിയോട് ചെറുത്തുനിൽക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സിൽവർ ലൈനിങ് നടത്തപ്പെടുന്നു.

News Middle Advt Banner

ജോലിയിലെ അനിശ്ചിതത്വം,
എന്ന് ബിരുദം നേടാനാവും,
മാധ്യമരംഗത്തെ വിവരങ്ങളുടെ വിശ്വാസ്യത,ചിന്താകുലരായിരിക്കുമ്പോൾ എങ്ങനെ ആശ്വാസം കണ്ടെത്താം എന്നീ വിഷയങ്ങളിൽ മാധ്യമം, കൗൺസിലിങ്, എച്. ആർ എന്നീ മേഖലകളിൽ നിന്നുമുള്ള വിദഗ്ദ്ധർ വിവിധ സെഷനുകൾ കൈകാര്യം ചെയുന്നു. കൂടാതെ ചോദ്യോത്തരങ്ങൾ, ചർച്ചകൾ, വിവിധത്തരം ആക്ടിവിറ്റികൾ മറ്റു പ്രോഗ്രാമുകൾ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading