ദുരിത ബാധിതർക്ക് സഹായവുമായി വൈ. പി. ഇ കർണാടക

ബാംഗ്ലൂർ : കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന കർണാടകയിലെ വിവിധ ഇടങ്ങളിൽ കർണാടക വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി ജാൻസ് പി.തോമസ് ട്രെഷറർ ബെൻസൺ ചാക്കോ ബോർഡ്‌ അംഗങ്ങൾ ആയ സൂരജ് കെ എസ്, ഫെബിൻ ടൈറ്റസ്, ഷെൽവിൽ വി.പി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിതരണം ചെയ്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading