പ്ലസ് ടു പരീക്ഷയിൽ സാം എം കുഞ്ഞുമോനു 1200 ൽ 1200 മാർക്ക്

അടൂർ: ഐ.പി.സി അടൂർ ഈസ്റ്റ് സെന്റർ ആനന്ദപ്പള്ളി സൺഡേ സ്കൂൾ അംഗവും കഴിഞ്ഞ വർഷത്തെ ഐ.പി.സി കൊട്ടാരക്കര മേഖല സൺ‌ഡേ സ്കൂൾ താലന്തു പരിശോധനയിൽ വ്യക്തിഗത ചാമ്പ്യനുമായ ബ്രദർ സാം എം. കുഞ്ഞുമോനു പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടുവാൻ കഴിഞ്ഞു. കുഞ്ഞുമോൻ ലൗവ്‌ലി ദമ്പതികളുടെ മകനാണ്. ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനകൾ അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply