ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എ വെബ്ബിനാർ

ഡൽഹി : ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ വെബ്ബിനാർ നടത്തപ്പെടുന്നു. ജൂൺ 27 ന് വൈകിട്ട് 7 മണിമുതൽ 8:30 വരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.
സി.ഇ.എ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺ വർഗീസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ രാജു സദാശിവൻ(റ്റി.എഫ്.എച്ച്-സ്കൂൾ ഓഫ് മ്യൂസിക് &മിഷൻ സ്ഥാപകൻ)ആരാധനക്ക് നേതൃത്വം നൽകും. ഗ്ലാഡ്‌ലി ജോയ്(യുഎസ്എ ) ആശംസകൾ അറിയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.