50 ദിവസങ്ങൾ പിന്നിട്ട് റിവൈവൽ സിറ്റി ചർച്ചിന്റെ വേദപഠന ക്ലാസ്സ്
ന്യൂഡൽഹി: റിവൈവൽ സിറ്റി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബൈബിൾ ക്ലാസുകൾ 50-ാം ദിനത്തിലേക്ക്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു കെ. ജോൺ, പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ, പാസ്റ്റർ ജോബി ഹാൽവിൻ, പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. മെയ് 31 തീയതി വരെ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം റോമാ ലേഖനത്തെ ആധാരമാക്കി ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.