ETHOS 2020- ചിത്രരചനാ മത്സരം

മഡിവാള: കലാകാരന്മാർക്ക് കലാവാസനകൾ പ്രദർശിപ്പിക്കുവാനും സമ്മാനങ്ങൾ കരസ്ഥമാക്കുവാനും ഗിൽഗാൽ മഡിവാള ചർച്ചിന്റെ ആഭിമുഖ്യത്തിൽ ETHOS 2020- ചിത്രരചനാ മത്സരം നടത്തപ്പെടുന്നു.
യേശു ക്രിസ്തുവിന്റെ മടങ്ങിവരവിനെപ്പറ്റി നിങ്ങൾ വരച്ച ചിത്രം താഴെ കാണുന്ന മെയിൽ അഡ്രസിൽ അയച്ചു തരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ipcmadiwala@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.