ഐ.പി.സി ജനക്പുരി സഭയുടെ ഉണർവ് യോഗങ്ങൾ മാർച്ച് 19 മുതൽ

ന്യൂഡൽഹി: ഐ.പി.സി ജനക്പുരി സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉണർവ് യോഗങ്ങൾ മാർച്ച് 19 വ്യാഴാഴ്ച മുതൽ 21 ഞായറാഴ്‌ച വരെ വൈകുന്നേരം 6.30 ന് ഡൽഹി ചാണക്യ പ്ലസ്, പാർട്ട് 2, 40 ഫീറ്റ് റോഡിലെ ഗള്ളി നമ്പർ 6 – ൽലുള്ള ഐപിസി ജനക്പുരി സഭയിൽ നടക്കും.
പാസ്റ്റർ മാത്യു ലാസർ (ചെങ്ങന്നൂർ) മുഖ്യസന്ദേശം നൽകും. ഐ.പി.സി ജനക്പുരി ശാലോം ടീം ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply