ഗോസ്പൽ ഫെസ്റ്റ് – 2020 ഡൽഹിയിൽ

ന്യൂഡൽഹി: ഫെയ്‌ത്ത്‌ അസംബ്ലി ചർച്ചിന്റെ നേതൃത്വത്തിൽ ഗോസ്പൽ ഫെസ്റ്റ് – 2020 മാർച്ച് 20, 21 തീയതികളിൽ വൈകുന്നേരം 6 ന് ഡൽഹി തുക്ലകാബാഗ്‌ എക്സ്ടെൻഷനിലുള്ള ഫെയ്‌ത്ത്‌ അസംബ്ലി ചർച്ചിൽ നടക്കും.

റവ ഡോ ജോൺസൺ ദാനിയേൽ മുഖ്യസന്ദേശം നൽകും. സിസ്റ്റർ ലിസി ജോൺസൺ അനുഭവ സാക്ഷ്യം പങ്കുവെക്കും. പാസ്റ്റർ ബിനോയ് പി ജോണും ബ്രദർ ക്രിസ് ദാനിയേലും ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കായി:
Faith Assembly Church
RZ 2063 B, Basement, Gali no. 27, 28
Tughlakabad Extension

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading