ഐ.പി.സി അടൂർ ഈസ്റ്റ് സെന്റർ മിഷൻ ചലഞ്ച് സെമിനാർ

അടൂർ: ഐ.പി.സി അടൂർ ഈസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ മിഷൻ ചലഞ്ച് സെമിനാർ നടത്തപ്പെടുന്നു. മാർച്ച് 21 ശനിയാഴ്ച രാവിലെ 9:30 മുതൽ 1വരെയും
വൈകിട്ട് 6 മണിമുതൽ 8:30 വരെയും അടൂർ ഐ.പി.സി ഹെബ്രോൻ ചർച്ചിൽ വച്ചുമാണ് സെമിനാർ നടക്കുന്നത്.

“ശക്തി ലഭിച്ചിട്ട് സാക്ഷികളാവുക” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഫിലിപ്പ് പി.തോമസ്, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ ക്ലാസുകൾ നയിക്കും.
ഡാർവിൻ വിൽസൻ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.