30-മത് ഐ.പി.സി പന്തളം സെന്റർ കൺവൻഷൻ

പന്തളം: 30-മത് ഐ.പി.സി പന്തളം സെന്റർ കൺവൻഷൻ ഫെബ്രുവരി 19 മുതൽ 23 വരെ ശാലോം കുളനട ഗ്രൗണ്ടിൽ. പത്തൊമ്പതാം തീയതി വൈകിട്ട് ആരംഭിക്കുന്ന കൺവെൻഷൻ ഐ.പി.സി പന്തളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, ഡോക്ടർ സജി ഫിലിപ്പ്, പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർ ദൈവവചനം സംസാരിക്കും.
കൺവൻഷനോടനുബന്ധിച്ച് സെന്റർ സൺഡേ സ്കൂളിന്റെയും പി.വൈ.പി.എയുടെയും, സോദരി സമാജത്തിന്റെ യും സമ്മേളനങ്ങൾ നടക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply