ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പാസ്റ്റേഴ്‌സ് കോൺഫറൻസിന് തുടക്കമായി
മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പാസ്റ്റേഴ്‌സ് കോൺഫറൻസിന് തുടക്കമായി. ചൊവ്വാഴ്ച്ച(28-1-20) വൈകിട്ട് 4 മണിക്ക് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ. പി. സാംകുട്ടിയുടെ അദ്ധ്യക്ഷതയിൽ റീജിയണൽ ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി ഉദ്ഘാടനം ചെയ്തു. ശുശ്രൂഷയുടെ മഹത്വം തിരിച്ചറിഞ്ഞ ശുശ്രൂഷകന്മാരാകാണാമെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബദലാപ്പൂരിൽ ഉള്ള മഹനയീം ആശ്രമത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച്ച(31-1-20)ഉച്ചയ്ക്ക് സമാപിക്കും.




- Advertisement -