ഏ.ജി രാജപുരം സെക്ഷൻ “സണ്ടേസ്കൂൾ സ്റ്റുഡന്റ് ഡയറി 2020” പ്രകാശനം ചെയ്തു
കാസർേഗാഡ്: അസംബ്ലീസ് ഓഫ് ഗോഡ് രാജപുരം സെക്ഷൻ സൺേഡ സ്കൂളിന്റെ സ്റ്റുഡന്റസ് ഡയറി 2020 സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ സൺേഡ സ്കൂൾ വിദ്ധ്യാർത്ഥിയായ അലൻ മാത്യുവിന് കൊടുത്തു പ്രകാശനം ചെയ്തു.
സൺേഡ സ്കൂൾ വിദ്ധ്യാർത്ഥികെള ബൈബിൾ വായനയ്ക്കും പ്രാർത്ഥനയ്ക്കും പ്രോത്സാഹിപ്പിക്കുക, നിത്യതയിലേക്ക് ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 40 പേജുകളിലായാണ് ഈ ഡയറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രകാശന ചടങ്ങിൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ മാത്യു എ്രബഹാം സൺേഡ സ്കൂൾ കമ്മിറ്റിയംഗങ്ങളായ പാസ്റ്റർ ഷിബു മത്തായി, ജയ്സൺ കാക്കനാട്ട്, ജോസഫ് അടിച്ചിലമാക്കൽ എന്നിവർ സംസാരിച്ചു.




- Advertisement -