ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് 41-മത് തൃശൂർ ഡിസ്ട്രിക്ട് കൺവൻഷൻ

തൃശൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് 41-മത് തൃശൂർ ഡിസ്ട്രിക്ട് കൺവൻഷൻ
ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടത്തപ്പെടുന്നു. പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ വച്ച് എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ കെ. ജെ ഫിലിപ്പ്(ശാരോൻ ഫെല്ലോഷിപ്പ് തൃശൂർ റീജിയൻ പാസ്റ്റർ), പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ദാനിയേൽ വില്യംസ്, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. തൃശ്ശൂർ ശാരോൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

News Middle Advt Banner

പാസ്റ്റർ തോമസ്‌ ചാക്കോ(തൃശൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ), പാസ്റ്റർ തോമസ് ബേബി(കുന്നംകുളം സെന്റർ പാസ്റ്റർ), പാസ്റ്റർ കെ. വി ഷാജു(തൃശൂർ വെസ്റ്റ്‌ സെന്റർ പാസ്റ്റർ)എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading