ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിലിനെ സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ട്രേറ്റ് നൽകി ആദരിച്ചു

ഹൈദരാബാദ്: ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് (NTC) സ്ഥാപകനും, പ്രസിദ്ധനായ സുവിശേഷ പ്രാസംഗികനുമായ ഡോ.ജോർജ്ജ് കുരുവിള ചവണിയ്ക്കാമണ്ണിലിനെ സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ട്രേറ്റ് നൽകി ആദരിച്ചു.
ഹൈദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റൂട്ടിൽ വച്ച് നടന്ന സെറാമ്പൂർ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ വച്ചാണ് ആദരിച്ചത്.
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ച് (CEA), ഭാരത് സുസമാചാർ സമിതി (BSS) സ്ഥാപകനുമാണ്.

ഭാരത സുവിശേഷികരണത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ റവ.ജോർജ്ജ് ചവണിയ്ക്കാമണ്ണിൽ പ്രസിദ്ധനായ സുവിശേഷ പ്രാസംഗികനുമാണ്.

ഭാര്യ: ലീലാമ്മ ജോർജ്
മക്കൾ: ഡോ. ഫിന്നി കുരുവിളയും ഡോ. റെന്നി കുരുവിളയും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading