ഉപവാസ പ്രാർത്ഥനയും ആത്മീയ സമ്മേളനവും

ഡൽഹി: ദിൽഷാദ് ഗാർഡൻ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 29, 30 വൈകിട്ട് 8 മുതൽ 9.30 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥനയും ആത്മീയ സമ്മേളനങ്ങളും നടക്കും.

പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് മീറ്റിങ്ങിൽ ദൈവവചനം സംസാരിക്കും . സഭാ ശുശ്രൂഷകൻ പാസ്റ്റർ പോൾസൻ കുര്യാക്കോസ് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.