ഡൽഹിയിൽ ന്യൂമയുടെ സംഗീത സായാഹ്നം
ന്യൂഡൽഹി: പ്രേക്ഷിത് ദർശൻ സമാജിന്റെയും ന്യൂമ പ്രയർ സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 15 ന് വൈകിട്ട് 5 മണി മുതൽ 9 മണി വരെ ദില്ലിയിൽ സംഗീത സായാഹ്നം നടക്കും. ഡാബഡി എം.ടി.എൻ.എൽ എക്സ്ചേഞ്ച് ഓഫീസിനടുത്തുള്ള കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന സംഗീത സായാഹ്നത്തിൽ ലോക പ്രശസ്ത ക്രിസ്ത്യൻ ഗായിക സിസ്റ്റർ പെർസിസ് ജോൺ ആരാധനക്ക് നേതൃത്വം കൊടുക്കും. ഐ.പി.സി ഡൽഹി സംസ്ഥാന മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ പാസ്റ്റർ കെ. ജോയ് മുഖ്യ സന്ദേശം നൽകും.

- Advertisement -

Comments are closed.