ഗുഡ് ന്യൂസ് ഫെസ്റ്റ് ചെന്നൈയിൽ

ചെന്നൈ: അമിഞ്ചിക്കര ഐ.പി.സി ടൗൺ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ  സഭയിൽ വച്ച് ഗുഡ് ന്യൂസ്‌ ഫെസ്റ്റ്  നവംബർ 1, 2 തീയതികളിൽ രാവിലെ 10:30 മുതൽ 1 മണി വരെയും വൈകിട്ട് 6:30 മുതൽ 9:15 വരെയും നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനം ശുശ്രൂഷിക്കും.
സയോൺ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.