ന്യൂ ലൈഫ് ലീഗിന്റെ അറുപതാമത്‌ വാർഷികം വാരണാസിയിൽ

വാരണാസി: ഭാരത സുവിശേഷീകരണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ഉത്തർപ്രദേശിലെ വാരണാസിയിൽ നടത്തപ്പെടുന്ന ന്യൂ ലൈഫ് ലീഗിന്റെ അറുപതാമത്‌ വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഒക്ടോബർ 11 മുതൽ 13 വരെ ന്യൂ ലൈഫ് ലീഗ് ആസ്ഥാനമായ വാരണാസി കന്റോൺമെന്റിലുള്ള 12 ബംഗ്‌ലോയിൽ വച്ച് നടത്തപ്പെടുന്നു. റവ. കെ.വി എബ്രഹാം(ന്യൂ ലൈഫ് ലീഗ് ഡയറക്ടർ) ഉദ്ഘാടനം ചെയ്യും. വിവിധ ക്രിസ്തീയ സംഘടനയിലെ ലീഡേഴ്‌സ് ഇതിൽ സംബന്ധിക്കും. ഭാരതത്തിലും, വിദേശത്തും ശക്തിയോടെ സുവിശേഷത്തിനുവേണ്ടി നിൽക്കുവാൻ അനേക ദൈവദാസന്മാരെ പരിശീലിപ്പിക്കുവാൻ ഈ പ്രസ്ഥാനത്തിന് ഇപ്പോഴും കഴിഞ്ഞുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.