ശാരോൻ ഫെല്ലോഷിപ്പ് ചർച് ഓടനാവട്ടം സെക്ഷൻ കൺവൻഷൻ
കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച് ഓടനാവട്ടം സെക്ഷൻ കൺവൻഷൻ നവംബർ 7-10 വരെ ചെപ്ര ശാരോൻ ചർച്ചിൽ വച്ചു നടക്കും. കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ ഐ കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. വോയ്സ് ഓഫ് പീസ് ഓടനാവട്ടം ഗാനങ്ങൾ ആലപിക്കും.


- Advertisement -

Comments are closed.