ആർച്ച് ബിഷപ്പ് സൂസപാക്യം തീവ്രപരിചരണവിഭാഗത്തിൽ

തിരുവനന്തപുരം: ലത്തീൻ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തെ രോഗബാധിതനായി കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അംദ്ലിമിന സന്ദർശന ശേഷം തിരികെ എത്തിയപ്പോഴാണ് അദ്ദേഹം രോഗബാധിതനായത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply