ഐ.പി.സി മധ്യപ്രദേശ് സ്റ്റേറ്റ് സിൽവർ ജൂബിലി കൺവൻഷനും പാസ്റ്ററൽ കോൺഫറൻസും
ഭോപ്പാൽ: ഇൻഡ്യൻ പെന്തക്കോസ്തൽ ചർച് ഓഫ് ഗോഡ്(ഐപിസി) മധ്യപ്രദേശ് സ്റ്റേറ്റ് സിൽവർ ജൂബിലി കൺവൻഷനും പാസ്റ്ററൽ കോൺഫറൻസും ഒക്ടോബർ 5 മുതൽ 8 വരെ പട്ടേൽനഗറിലുള്ള പൂർണോദയ ക്യാമ്പസിൽ വച്ച് രാവിലെ 8:30 മുതൽ രാത്രി 9 മണി വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ജേക്കബ് ജോൺ, റവ. ഡോ കെ സി ജോൺ, പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ബിജു ചെറിയാൻ, സിസ്റ്റർ മേഴ്‌സി ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.