വൈ.പി.ഇ യൂത്ത് ഫെസ്റ്റ് ഏകദിന യുവജന സമ്മേളനം
കൊട്ടാരക്കര: വൈപിഇ കൊട്ടാരക്കര ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റ് ഒക്ടോബർ 18 വൈകിട്ട് 4 മണിക്ക് പുത്തൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭയിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ സജി ജോർജ് (ഡിസ്ട്രിക്ക്റ്റ് പാസ്റ്റർ, കൊട്ടാരക്കര) ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനം ശ്രുശൂഷിക്കും. ബ്രദർ. ഇമ്മാനുവേൽ കെ. ബി, മോസസ് ടൈറ്റസ്, റെൻസി മാത്യു, ജെരെമി ജോൺ എന്നിവർ ആരാധനക്ക് നേതൃത്വം കൊടുക്കും.




- Advertisement -